Friday, 27 January 2012

സുഹൃത്ത്



ഇന്നലെയുടെ രാത്രിയിൽ
നിന്റെ അക്ഷരങ്ങൾക്കായി
നിലാവ് പ്രഭ കൊണ്ടിരുന്നു.
എന്റെ ഹബീബിനടുക്കൽ‌
മുത്തുമണികൾ തീർക്കും മൊഴികൾക്കായി
അവിടുന്ന് ചോദിക്കുമെത്രെ!
നീ തൻ സുഹൃത്തിനെ
പൂർണ്ണചന്ദ്രനേക്കാൾ പ്രഭ ചൊരിയും
എൻ പ്രണയത്തിലും
തിരുകെടാവിളക്കായി നിൽക്കും
എൻ രക്ഷയിലും
തണൽ പാകിയോ?

1 comment:

  1. നീ തൻ സുഹൃത്തിനെ
    പൂർണ്ണചന്ദ്രനേക്കാൾ പ്രഭ ചൊരിയും
    എൻ പ്രണയത്തിലും
    തിരുകെടാവിളക്കായി നിൽക്കും
    എൻ രക്ഷയിലും
    തണൽ പാകിയോ?

    ഒരു മറുക്കവിതയെഴുതാൻ എനിക്കറിയില്ല. നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete