പ്രണയം തേടി മദീനയിലേക്കൊരു യാത്ര.... നമുക്ക് പ്രണയത്തെ കണ്ടെത്താം
ethoru yathrakkum lakshyam undakum pratheeksha kaividaathe irikuka:)
പറയാനുള്ളത് മദീനയെക്കുറിച്ചാവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞമില്ല..കേള്‍ക്കാനുള്ള ഹൃദയങ്ങള്‍ക്കും..അക്ഷരങ്ങള്‍ തുറന്ന് തന്നെ ഇരിക്കട്ടെ..അവയിലേക്ക് മദീന ഊറിയെത്തും...അമൃതം പോലെ..
അവസാനം പ്രകാശത്തെ കാണാം,എത്ര വിദൂരതയിൽ ആയാലും എന്ന ഒരു വിശ്വാസമുണ്ടെങ്കിൽ ആ യാത്ര തുടരേണ്ടത് തന്നെയാണ്. ആശംസകൾ.
തുടരുക, ജീവിതമീ വഴികൾ ഇനിയും കാണും
എല്ല്ലാ യാത്രക്കുമൊരു ലക്ഷ്യമുണ്ട്!!ലക്ഷ്യമില്ലാത്ത യാത്രകള്‍...വായുവില്‍ പറന്നകലുന്ന പൊടിപടലങ്ങള്‍ പോലെയാണു..
മദീനയിലേക്കുള്ള ഈ യാത്ര വിജയകരമാവട്ടെ.... ലക്ഷ്യം പൂർത്തീകരിക്കട്ടെ
മദീനയുടെ സുഗന്ധം കൊണ്ട് ആത്മാവിനെ കഴുകിയെടുക്കുക നിലാവില്‍ മദീനയില്‍ നിന്നുള്ള കുളിര്‍ കാറ്റിനു കാതോര്‍ത്തിരിക്കുക
ethoru yathrakkum lakshyam undakum pratheeksha kaividaathe irikuka:)
ReplyDeleteപറയാനുള്ളത് മദീനയെക്കുറിച്ചാവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞമില്ല..
ReplyDeleteകേള്‍ക്കാനുള്ള ഹൃദയങ്ങള്‍ക്കും..
അക്ഷരങ്ങള്‍ തുറന്ന് തന്നെ ഇരിക്കട്ടെ..
അവയിലേക്ക് മദീന ഊറിയെത്തും...
അമൃതം പോലെ..
അവസാനം പ്രകാശത്തെ കാണാം,എത്ര വിദൂരതയിൽ ആയാലും എന്ന ഒരു വിശ്വാസമുണ്ടെങ്കിൽ ആ യാത്ര തുടരേണ്ടത് തന്നെയാണ്. ആശംസകൾ.
ReplyDeleteതുടരുക, ജീവിതമീ വഴികൾ ഇനിയും കാണും
ReplyDeleteഎല്ല്ലാ യാത്രക്കുമൊരു ലക്ഷ്യമുണ്ട്!!
ReplyDeleteലക്ഷ്യമില്ലാത്ത യാത്രകള്‍...വായുവില്‍ പറന്നകലുന്ന പൊടിപടലങ്ങള്‍ പോലെയാണു..
മദീനയിലേക്കുള്ള ഈ യാത്ര വിജയകരമാവട്ടെ.... ലക്ഷ്യം പൂർത്തീകരിക്കട്ടെ
ReplyDeleteമദീനയുടെ സുഗന്ധം കൊണ്ട്
ReplyDeleteആത്മാവിനെ കഴുകിയെടുക്കുക
നിലാവില്‍ മദീനയില്‍ നിന്നുള്ള
കുളിര്‍ കാറ്റിനു കാതോര്‍ത്തിരിക്കുക