മറവിയുടെ മൂടുപടത്തിൽ നിന്നും
പശ്ചാത്താപമേറ്റു വീണിട്ടൂണ്ട്.
കരളറിഞ്ഞു നാഥനെ വിളിച്ചവൾ,
കൺകോണിൽ തിന്മ ദർശിച്ചതപ്പോഴാണ്?
സ്നേഹത്തിന്റെ നൗകകളെ
തിരിച്ചറിയുന്ന തിരമാലകളെയല്ല..
മദീനയുടെ ഗന്ധം ശ്വസിക്കാൻ ദാഹിയായ ആത്മാവ്,
സ്നേഹ താഴ്വാരത്തിലെത്തിരിക്കുന്നു.
സ്നേഹത്തിന്റെ സൂക്ഷിപ്പുക്കാരാ..
ഞാനും നിങ്ങളും മദീനയിലെ മണൽതരികളായിരുന്നെങ്കിൽ!!
ഞാനും നിങ്ങളും മദീനയിലെ മണൽതരികളായിരുന്നെങ്കിൽ!!
ReplyDelete,,,verutheyenkilum kothichu poyi,,,,nannayitund ,,,,,ashamsakal
മദീനയിലേക്ക് മാടി വിളിക്കുന്ന പോലെ തോന്നി..ആശംസകള്‍
ReplyDeleteഅവിടെയെത്താന്‍ എനിക്കുമുണ്ടെറേ മോഹം
ReplyDeleteസുന്ദരമാ മണ്ണ് പുല്‍കീടുവാന്‍ മോഹം
ReplyDeleteസ്നേഹത്തിന്റെ സൂക്ഷിപ്പുക്കാരാ..
ReplyDeleteഞാനും നിങ്ങളും മദീനയിലെ മണൽതരികളായിരുന്നെങ്കിൽ!!
നല്ല വരികള്‍,
ആശംസകളോടെ..
കൺകോണിൽ തിന്മ ദർശിക്കില്ല, മറവിയുടെ മൂടുപടത്തിൽ പശ്ചാത്താപമേറ്റ് വീഴില്ല, കരളറിഞ്ഞ് നാഥനെ വിളിക്കൂ, മദീനയിലെ മണൽത്തരിയാവാം. ആശംസകൾ.
ReplyDelete