നിൻ സങ്കടങ്ങളുടെ സാഗരം
അലതല്ലുമ്പോൾ
ആധികളുടെ വേലിയറ്റങ്ങൾ
തീരത്തെ പ്രാപിക്കുമ്പോൾ
നീ തേടുന്ന വഴികളിലേക്ക്
ആര് വെളിച്ചം വീശും?
മൗനങ്ങൾക്ക് പ്രാർത്ഥനകൾ
വാചലമാവുമ്പോൾ
നയനങ്ങളിൽ ഒഴുക്കുന്ന പാപദ്രവങ്ങൾ
ഹൃദയത്തെ അനുസമരിക്കുമ്പോൾ
നിന്നിലേക്ക് സ്നേഹം ചൊരിയുവാൻ
ആര് പ്രണയം കനിയും ?
പ്രകാശത്തിൻ വെളിച്ചം തുടരുവാൻ
സ്നേഹത്തിൻ പ്രണയം നൽക്കുവാൻ
പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുവാൻ
നീ മദീനയുടെ പ്രേമഭാജനത്തെ തുടരുക.
"പ്രകാശത്തിൻ വെളിച്ചം തുടരുവാൻ
ReplyDeleteസ്നേഹത്തിൻ പ്രണയം നൽക്കുവാൻ
പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുവാൻ
നീ മദീനയുടെ പ്രേമഭാജനത്തെ തുടരുക"
നിറയട്ടെ പ്രാര്‍ത്ഥനകള്‍ ജീവിതത്തില്‍
നന്നായിടുണ്ട് ............ആശംസകള്‍
ReplyDeleteവാചാലമാകുന്ന പ്രാര്‍ത്ഥനകള്‍
ReplyDeletemuhabbathe rasool
ReplyDeleteaashamsakal,plz view and comment my blog http://etipsweb.blogspot.com/
ReplyDeleteപ്രകാശത്തിൻ വെളിച്ചം തുടരുവാൻ
ReplyDeleteസ്നേഹത്തിൻ പ്രണയം നൽക്കുവാൻ
പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുവാൻ
നീ മദീനയുടെ പ്രേമഭാജനത്തെ തുടരുക.
പ്രകാശത്തിൻ വെളിച്ചം പിൻ തുടർന്നാൽ പ്രാർത്ഥനയിലൂടെ ഉത്തരം ലഭിച്ചാൽ നമുക്ക് സ്നേഹത്തിൻ പ്രണയം തീർത്ത് മദീനയുടെ പ്രേമഭാജനത്തെ തുടരാം. ആശംസകൾ.