നേരം പുലർന്നിടും എൻ നയനങ്ങളിൽ പ്രകാശം ശോഭിക്കുന്നില്ല. പടിഞ്ഞാറൻ ശീതകാറ്റു വീശിയിടും എൻ മനസ്സുകളിൽ സ്നേഹം തലോടുന്നില്ല. നിൻ നാമത്താൽ വസന്തമാക്കും ദിനങ്ങളത്രെയും എനിക്ക് നഷ്ടമായോ ?
അതൊരിക്കലും നഷ്ടമാവില്ല, പ്രകാശമടിക്കുന്നില്ലെങ്കിലും, സ്നേഹം തലോടുന്നില്ലെങ്കിലും നീ ആ ദിനങ്ങളത്രയും നഷ്ടമായോ എന്ന് വിലപിക്കരുത്. ആ ദിനങ്ങൾ നമുക്കൊരിക്കലും നഷ്ടമാകില്ല. ആശംസകൾ.
സ്വല്ലള്ളാഹു അലാ മുഹമ്മദ്
ReplyDeleteസ്വല്ലള്ളാഹു അലൈഹി വസല്ലം
മദീനയുടെ പ്രണയിതാവിന്റെ തൂലികയില്‍ വിരിയുന്ന..ഉതിരുന്ന മൊഴികള്‍ക്ക് കാത്തിരിക്കുന്നു..
സ്നേഹിക്കപ്പെടേണ്ടവനിലെ ആദ്യനാമം പ്രിയപ്പെട്ടവനല്ലാതെ മറ്റാരാണ്..
പറയാനും എഴുതാനും ആ കനിവിന്റെ മധുരിമയല്ലാതെ മറ്റെന്താണ്?
കടലിനപ്പുറം നീ കോര്‍ക്കുന്ന പ്രണയമുത്തുകള്‍ക്ക് ഞാനിവിടെ പ്രിയനരുകില്‍ കാവലിരിക്കുന്നല്ലോ
എന്നോര്‍ക്കുമ്പോള്‍ ഞാന്‍ രോമാഞ്ചം കൊള്ളുന്നു....
പ്രിയനേ എഴുതുക..ആ തൂലിക മഷിയൊഴിയില്ല തന്നെ!
നന്നായി .
ReplyDeleteതുടരുക.
ആശംസകള്‍
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലിഹിവസല്ലം
ReplyDeleteനന്നായിട്ടുണ്ട്. ആശംസകള്‍
This comment has been removed by the author.
ReplyDeleteമദീന, സ്നേഹം വിളയുന്ന താഴ്വര......
ReplyDeleteമദിന ..മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ തന്ന മണ്ണ് ..ആ മണ്ണിനെ ഞാനും സ്നേഹിക്കുന്നു ..
ReplyDeleteഎല്ലാ നന്മകളും നേരുന്നു
ReplyDeleteഇനിയും എഴുതുക
സ്വല്ലള്ളാഹു അലാ മുഹമ്മദ്
ReplyDeleteസ്വല്ലള്ളാഹു അലൈഹി വസല്ലം...
മദീന കണ്ണിലും മനസ്സിലും നിറഞ്ഞു നില്‍ക്കട്ടെയെന്നും..
സ്വല്ലള്ളാഹു അലാ മുഹമ്മദ്
ReplyDeleteസ്വല്ലള്ളാഹു അലൈഹി വസല്ലം
....നിൻ നാമത്താൽ വസന്തമാക്കും
ReplyDeleteദിനങ്ങളത്രെയും
എനിക്ക് നഷ്ടമായോ ?
എന്താണ് ഈ വരികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ? ഒന്നും മനസ്സിലായില്ല.
അവിടുത്തെ നാമം ഞാൻ ഓർത്തില്ലെന്നും അതുമൂലം എനിക്ക് ആ ദിനമത്രെയും നഷ്ടെപ്പെടു.. എന്നാണ് ഉദേശിച്ചത്!
Deleteആശംസകൾ...
ReplyDeleteഇല്ല ഒരിക്കലും
നേരം പുലർന്നിടും
ReplyDeleteഎൻ നയനങ്ങളിൽ പ്രകാശം ശോഭിക്കുന്നില്ല.
പടിഞ്ഞാറൻ ശീതകാറ്റു വീശിയിടും
എൻ മനസ്സുകളിൽ സ്നേഹം തലോടുന്നില്ല.
നിൻ നാമത്താൽ വസന്തമാക്കും
ദിനങ്ങളത്രെയും
എനിക്ക് നഷ്ടമായോ ?
അതൊരിക്കലും നഷ്ടമാവില്ല, പ്രകാശമടിക്കുന്നില്ലെങ്കിലും, സ്നേഹം തലോടുന്നില്ലെങ്കിലും നീ ആ ദിനങ്ങളത്രയും നഷ്ടമായോ എന്ന് വിലപിക്കരുത്. ആ ദിനങ്ങൾ നമുക്കൊരിക്കലും നഷ്ടമാകില്ല. ആശംസകൾ.
സ്വല്ലള്ളാഹു അലാ മുഹമ്മദ്
ReplyDeleteസ്വല്ലള്ളാഹു അലൈഹി വസല്ലം .........ആശംസകൾ.