Saturday 14 April 2012

യാത്ര തുടരുന്നു...




എവിടെയാ ഞാൻ
നിൻ സ്നേഹത്തിൻ
നിത്യ വസന്തത്തെ
തേടി അലയുക ?


നിൻ പ്രകാശത്തിൻ
പാതകളെല്ലാം
എന്നിൽ നിന്നും
എത്രയോ വിദൂരതയിലായി.
ഇനിയും ഈ മരുഭൂമിയിലൂടെ
എൻ യാത്ര തുടരുന്നതിൽ
ലക്ഷ്യമുണ്ടോ?

7 comments:

  1. ethoru yathrakkum lakshyam undakum pratheeksha kaividaathe irikuka:)

    ReplyDelete
  2. പറയാനുള്ളത് മദീനയെക്കുറിച്ചാവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞമില്ല..
    കേള്‍ക്കാനുള്ള ഹൃദയങ്ങള്‍ക്കും..
    അക്ഷരങ്ങള്‍ തുറന്ന് തന്നെ ഇരിക്കട്ടെ..
    അവയിലേക്ക് മദീന ഊറിയെത്തും...
    അമൃതം പോലെ..

    ReplyDelete
  3. അവസാനം പ്രകാശത്തെ കാണാം,എത്ര വിദൂരതയിൽ ആയാലും എന്ന ഒരു വിശ്വാസമുണ്ടെങ്കിൽ ആ യാത്ര തുടരേണ്ടത് തന്നെയാണ്. ആശംസകൾ.

    ReplyDelete
  4. തുടരുക, ജീവിതമീ വഴികൾ ഇനിയും കാണും

    ReplyDelete
  5. എല്ല്ലാ യാത്രക്കുമൊരു ലക്ഷ്യമുണ്ട്!!
    ലക്ഷ്യമില്ലാത്ത യാത്രകള്‍...വായുവില്‍ പറന്നകലുന്ന പൊടിപടലങ്ങള്‍ പോലെയാണു..

    ReplyDelete
  6. മദീനയിലേക്കുള്ള ഈ യാത്ര വിജയകരമാവട്ടെ.... ലക്ഷ്യം പൂർത്തീകരിക്കട്ടെ

    ReplyDelete
  7. മദീനയുടെ സുഗന്ധം കൊണ്ട്
    ആത്മാവിനെ കഴുകിയെടുക്കുക
    നിലാവില്‍ മദീനയില്‍ നിന്നുള്ള
    കുളിര്‍ കാറ്റിനു കാതോര്‍ത്തിരിക്കുക

    ReplyDelete