Saturday, 14 April 2012

യാത്ര തുടരുന്നു...




എവിടെയാ ഞാൻ
നിൻ സ്നേഹത്തിൻ
നിത്യ വസന്തത്തെ
തേടി അലയുക ?


നിൻ പ്രകാശത്തിൻ
പാതകളെല്ലാം
എന്നിൽ നിന്നും
എത്രയോ വിദൂരതയിലായി.
ഇനിയും ഈ മരുഭൂമിയിലൂടെ
എൻ യാത്ര തുടരുന്നതിൽ
ലക്ഷ്യമുണ്ടോ?